Saturday, February 27, 2010

എന്‍റെ ഭാവി വധു

ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച സജാദിനും അജുവിനും നന്ദി (ഇല്ല)

താഴെ പറയുന്ന qualifications ഉള്ള പെണ്‍കുട്ടികള്‍ക്ക് 2020 നു ശേഷം എന്നെ contact ചെയ്യാം.

2020 il വയസ്സ്: 24-27
വിദ്യാഭാസ യോഗ്യത : ബിരുദാനന്തര ബിരുദം.
കാണാന്‍ എന്നോളം സൗന്ദര്യം. ;-)
പൈസയോടു അത്യാഗ്രഹം പാടില്ല.
മൊത്തത്തില്‍ നല്ല സ്വഭാവം.

Contact number: +919790876931



1 comment:

  1. മരുഭുമിയില്‍ പൂക്കള്‍ വിടരും അന്നു അവയൂടെ കൂടെ ശയനം.ഗാന്ധര്‍വ വിധി പ്രകാരം മംഗല്യം.

    ReplyDelete